തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് ഏഴ് പൈസ വർധിച്ച് 77.31 രൂപയും ഡീസലിന് ഒൻപത് പൈസ വർധിച്ച് 69.70 രൂപയുമായി