ഇരുപത്തിമൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഇരുപത്തിരണ്ടാം നിലയിലാണ് തീ പടര്‍ന്നത്. ആളപായമില്ല. ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു.