മലരണിഞ്ഞ് മുഗൾ ഗാർഡൻ; സന്ദർശകർക്ക് ബുധനാഴ്ച തുറന്നു കൊടുക്കും
First Published 5, Feb 2019, 8:10 PM IST

15 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ഉദ്യാനം സന്ദർശകർക്ക് മനോഹരമായി ദൃശ്യവിരുന്നൊരുക്കും.

10000 ട്യൂലിറ്റ് പുഷ്പങ്ങൾ, 127 തരം വ്യത്യസ്തങ്ങളായ റോസാ പൂക്കൾ, 70 തരം സീസണൽ പൂക്കൾ എന്നിവയാണ് ഉദ്യാനത്തിന്റെ ഭംഗി കൂട്ടുന്നത്.

നെതർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പൂക്കളുടെ പ്രദർശനമാണ് ഈ വർഷത്തെ ഉദ്യാനോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.

വെളുപ്പ്, മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള പൂക്കളാലാണ് ഉദ്യാനം അലങ്കരിച്ചിരിക്കുന്നത്.

ചെട്ടി, ജമന്തി, പാൻസി തുടങ്ങിയ പുഷ്പങ്ങളും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.

ഫെബ്രുവരി നാലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്യാനോത്സവം ഉദ്ഘാടനം ചെയ്തു.