നിലമ്പൂര്‍: മാവോയിസ്റ്റുകൾ കാടിനുള്ളിൽ പരിശീലനം നടത്തിയതായി തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വനം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടതായും പൊലീസിന് ലഭിച്ച രേഖയിൽ പറയുന്നു.നിലമ്പൂരിലെ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം.