Asianet News MalayalamAsianet News Malayalam
432 results for "

Automobile

"
hyundai exter test drive reviewhyundai exter test drive review
Video Icon

ഹ്യൂണ്ടായ് എക്സ്റ്ററിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍

ഹ്യുണ്ടായി ഇന്ത്യയില്‍ പുറത്തിറക്കിയ പുത്തന്‍ എസ്‌യുവി എക്സ്റ്ററിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍

program Jul 23, 2023, 1:27 PM IST

US court allowed to sell Mahindra Roxor in US market prnUS court allowed to sell Mahindra Roxor in US market prn

ഇവൻ 'ഒറിജിനല്‍' തന്നെയെന്ന് അമേരിക്കൻ കോടതി, ജീപ്പ് കോപ്പിയടി കേസില്‍ മഹീന്ദ്രയ്ക്ക് ജയം!

ഇപ്പോഴിതാ ഈ കേസില്‍ മഹീന്ദ്ര ആൻഡ് മഹീന്ദയ്ക്ക് അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. ഇതോടെ  മഹീന്ദ്രയ്ക്ക് യുഎസിൽ റോക്‌സർ ഓഫ് റോഡർ വിൽക്കാൻ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് മോഡലുകളുമായി രൂപകല്‍പ്പനയിൽ സാമ്യമുള്ളതിനാൽ റോക്സറിന്റെ വിൽപ്പന നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫിയറ്റ് കോടതിയെ സമീപിച്ചത്.
 

auto blog Jul 22, 2023, 10:53 AM IST

Women technicians and engineers in the automobile industry become a reality in India prnWomen technicians and engineers in the automobile industry become a reality in India prn

കാലം മാറി, കഥ മാറി; നാരികള്‍ നാരികള്‍ വാഹന പ്ലാന്‍റിന്‍റെ നാരായവേരുകള്‍!

ടാറ്റ മോട്ടോഴ്‌സ് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. 1,500-ലധികം പേർ കമ്പനിയുടെ ജനപ്രിയ എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവ നിർമ്മിക്കുന്നു. മൊത്തത്തിൽ, ടാറ്റ തങ്ങളുടെ ആറ് നിർമ്മാണ പ്ലാന്റുകളിലായി 4,500 സ്ത്രീകളെ നിയമിച്ചിരിക്കുന്നു. പുതിയ റിക്രൂട്ട്‌മെന്റുകളിൽ 25 ശതമാനം സ്ത്രീകളാണെന്ന് കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ) രവീന്ദ്ര കുമാർ ജിപി പിടിഐയോട് പറഞ്ഞു. 

auto blog Jul 3, 2023, 9:09 AM IST

Volkswagen cars crossing rann of kutchVolkswagen cars crossing rann of kutch
Video Icon

റാന്‍ ഓഫ് കച്ചിലെ മരുഭൂമി നാല് വോക്‌സ്‌വാഗണ്‍ കാറുകള്‍ മറികടന്നപ്പോള്‍

 റാന്‍ ഓഫ് കച്ചിലെ മരുഭൂമി നാല് വോക്‌സ്‌വാഗണ്‍ കാറുകള്‍ മറികടന്നപ്പോള്‍

program Jul 2, 2023, 7:44 PM IST

lexus lx 600 test drive reportlexus lx 600 test drive report
Video Icon

ലെക്‌സസ് എല്‍എക്‌സിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍

ആഡംബര എസ്‌യുവി ലെക്‌സസ് എല്‍എക്‌സിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍


 

program Jun 18, 2023, 2:39 PM IST

Nitin Gadkari says India to Become world's largest automobile market in next five years prnNitin Gadkari says India to Become world's largest automobile market in next five years prn

മോദിയുടെ നേതൃത്വത്തില്‍ ഇനി വെറും അഞ്ചുവര്‍ഷം മതി ലോക വാഹനവിപണിയെ ഇന്ത്യ കീഴടക്കാനെന്ന് ഗഡ്‍കരി!

ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2028 ഓടെ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായം 15 ലക്ഷം കോടി രൂപയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

auto blog Jun 8, 2023, 2:43 PM IST

bmw i7 electric luxury car test drivebmw i7 electric luxury car test drive
Video Icon

പുതിയതായി പുറത്തിറങ്ങിയ ബിഎംഡബ്ലു ഐ 7ന്റെ വിശേഷങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് കാര്‍ അനുഭവമാണ് ബിഎംഡബ്ലു ഐ7 നല്‍കുന്നത്

program Jun 4, 2023, 5:41 PM IST

Maruti Suzuki says India can overtake US and China as top automobile manufacturer in the next 5 years prnMaruti Suzuki says India can overtake US and China as top automobile manufacturer in the next 5 years prn

അഞ്ചുവര്‍ഷത്തിനകം ഇക്കാര്യത്തില്‍ ചൈനയെയും അമേരിക്കയെയും ഇന്ത്യ മലര്‍ത്തിയടിക്കുമെന്ന് മാരുതി!

4.25 ദശലക്ഷത്തിലധികം വാഹനങ്ങളുടെ വിൽപ്പനയോടെ (പാസഞ്ചറും വാണിജ്യവും ഉൾപ്പെടെ), 2022-ൽ ഇന്ത്യ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറിയെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈനയെയും യുഎസിനെയും പിന്തള്ളി ഇന്ത്യ ഏറ്റവും വലിയ കാർ വിപണിയായി മാറുമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ചെയർമാൻ ആർ സി ഭാർഗവ അടുത്തിടെ വ്യക്തമാക്കിയതായി ബിസിനസ് ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog May 19, 2023, 5:12 PM IST

details of  C3 Aircross details of  C3 Aircross
Video Icon

സിട്രന്റെ പുത്തൻ SUV; C3 Aircross ന്റെ വിശേഷങ്ങൾ കാണാം

ഫ്രഞ്ച് ഓട്ടോ മൊബൈൽ ബ്രാൻഡായ സിട്രന്റെ പുത്തൻ SUV; C3 Aircross ന്റെ വിശേഷങ്ങൾ കാണാം

automobile May 14, 2023, 4:01 PM IST

MG COMET EV specifications test drive and automotive news of the weekMG COMET EV specifications test drive and automotive news of the week
Video Icon

താങ്ങാവുന്ന വിലയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാർ, MG COMET EV വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും ചെറിയ കാർ MG COMET EV ന്റെ വിശേഷങ്ങളും ഈ ആഴ്ചയിലെ വാഹനലോകത്തെ വാർത്തകളും

automobile May 7, 2023, 3:19 PM IST

south asia's largest lexus car showroom in kochisouth asia's largest lexus car showroom in kochi
Video Icon

കൊച്ചിയിലെ ലക്‌സസ് എക്‌സ്പീരിയന്‍സ് സെന്ററിലെ കാഴ്ചകള്‍

ലക്‌സസ് കാറുകളുടെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍


 

program Apr 25, 2023, 9:36 PM IST

maruti suzuki fronx test drive reportmaruti suzuki fronx test drive report
Video Icon

പുതിയ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

ബലേനൊയുടെ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി മാരുതി സുസുക്കി പുറത്തിറക്കിയ ഫ്രോങ്ക്‌സിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

program Apr 20, 2023, 4:34 PM IST

These Indian automobile brands included in top 50 global valuable auto brands prnThese Indian automobile brands included in top 50 global valuable auto brands prn

"നിങ്ങളല്ലാതെ മറ്റാര്..?" മികച്ച 50 ആഗോള വാഹന ബ്രാൻഡുകളിൽ ഈ ഇന്ത്യൻ കമ്പനികളും!

മൂല്യാധിഷ്ഠിത ബ്രാൻഡ് റാങ്കിംഗ് ഏജൻസിയായ ബ്രാൻഡ് ഫിനാൻസ്  പ്രസിദ്ധീകരിച്ച ആഗോള ഓട്ടോമൊബൈൽ ബ്രാൻഡുകൾക്കായുള്ള 2023 റാങ്കിംഗ് പട്ടികയില്‍ ആണ് ഈ ഇന്ത്യൻ വാഹന നിര്‍മ്മാണ കമ്പനികളും ഇടംപിടിച്ചത്. 

auto blog Apr 12, 2023, 3:30 PM IST

kashmir to kanyakumari tata nexon electric in four dayskashmir to kanyakumari tata nexon electric in four days
Video Icon

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ടാറ്റ നെക്‌സണ്‍ ഇലക്ട്രിക് വാഹനത്തില്‍ ഒരു യാത്ര

നാല് ദിവസങ്ങള്‍ കൊണ്ട് കശ്മീരില്‍ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തെ കന്യാകുമാരിയിലേക്ക് ഇകട്രിക് വാഹനത്തില്‍ നടത്തിയ യാത്ര


 

program Apr 9, 2023, 5:05 PM IST

innova hycross and innova crysta comparison test and specifications of lamborghini revueltoinnova hycross and innova crysta comparison test and specifications of lamborghini revuelto
Video Icon

INNOVA HYCROSS എങ്ങനെയുണ്ട്? വിശേഷങ്ങളുമായി EVO INDIA SHOW

INNOVA HYCROSS, CRYSTA - ഏത് തെരഞ്ഞെടുക്കണം? കാണാം comparison test

automobile Apr 2, 2023, 12:59 PM IST