താങ്ങാവുന്ന വിലയിൽ ഒരു കുഞ്ഞൻ ഇലക്ട്രിക് കാർ, MG COMET EV വിശേഷങ്ങൾ

ഇന്ത്യയിലെ ഏറ്റവും ചെറിയ കാർ MG COMET EV ന്റെ വിശേഷങ്ങളും ഈ ആഴ്ചയിലെ വാഹനലോകത്തെ വാർത്തകളും

First Published May 7, 2023, 3:19 PM IST | Last Updated May 7, 2023, 3:19 PM IST

ഇന്ത്യയിലെ ഏറ്റവും കുഞ്ഞൻ കാറാണ് MG COMET EV. താങ്ങാവുന്ന വിലയിൽ കിട്ടുന്ന ഈ പുത്തൻ കാറിന്റെ ടെസ്റ്റ് ​ഡ്രൈവ് കാണാം, പ്രത്യേകതകൾ അറിയാം. HONDA ELEVATE SUVയുടെ വിശേഷങ്ങൾ അടക്കം ഈയാഴ്ചയിലെ വാഹന വാർത്തകളും അറിയാം. കാണാം EVO INDIA SHOW.