Asianet News MalayalamAsianet News Malayalam
3017 results for "

Kerala Rain

"
imd predicts rainfall and thunderstorms lightning alert in three districts in kerala today latest summer rain alertimd predicts rainfall and thunderstorms lightning alert in three districts in kerala today latest summer rain alert

മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

കേരളത്തിൽ പൊള്ളുന്ന ചൂടിന് ആശ്വാസമായി മെയ് 12 വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

Chuttuvattom May 9, 2024, 7:46 AM IST

Tiles inside the house cracked due to the intense heat Wave kerala latest newsTiles inside the house cracked due to the intense heat Wave kerala latest news

കൊടും ചൂടിൽ കോഴിക്കോട് സംഭവിച്ചത്! വീടിനുള്ളിൽ ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് പൊട്ടിത്തെറിച്ച ടൈലുകൾ

കഴിഞ്ഞ ദിവസം ബാലുശ്ശേരിയിലെ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയിലാണ് ഉഗ്രശബ്ദത്തോടെ ടൈലുകൾ പൊട്ടിത്തെറിച്ചത്

Chuttuvattom May 8, 2024, 10:44 PM IST

Today May 8 night heavy rain expected in thrissur malappuram kannur palakkad kasargod districts next hours thunderstorm chance detailsToday May 8 night heavy rain expected in thrissur malappuram kannur palakkad kasargod districts next hours thunderstorm chance details

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറിൽ വടക്കൻ കേരളത്തിന് ആശ്വാസമാകും! ഇടിമിന്നൽ മഴ സാധ്യത 5 ജില്ലകളിൽ!

മധ്യ-വടക്കൻ കേരളത്തിലെ 5 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്

Kerala May 8, 2024, 8:52 PM IST

Many things to do before rainy season kicks start next sunday should be observed as dry day in all housesMany things to do before rainy season kicks start next sunday should be observed as dry day in all houses

മഴ വരുന്നതിന് മുമ്പ് സൂക്ഷിക്കാനേറെ; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം, പലതരം പനികൾക്കെതിരെ ജാഗ്രത

സ്വന്തം അധീനതയില്‍ അല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, തൊട്ടടുത്തുള്ള പ്രാഥമിക, കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

Kerala May 8, 2024, 5:32 PM IST

possibility of sea attack and high wave warning in kerala coastal areas todaypossibility of sea attack and high wave warning in kerala coastal areas today

കേരള തീരത്ത് ജാഗ്രത വേണം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത, കള്ളക്കടൽ മുന്നറിയിപ്പ്

ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Kerala May 8, 2024, 8:27 AM IST

weather updates sea attack chance in kerala, tamilnadu coast coastal areasweather updates sea attack chance in kerala, tamilnadu coast coastal areas

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിര്‍ദേശങ്ങള്‍

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.

Kerala May 7, 2024, 11:03 PM IST

imd predict summer rain alert in kerala for next five days yellow alert in two districts latest weather updateimd predict summer rain alert in kerala for next five days yellow alert in two districts latest weather update

ആശ്വാസം! 14 ജില്ലകളിലും മഴ വരുന്നു; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും പതിനൊന്നാം തീയതി പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Kerala May 7, 2024, 4:45 PM IST

vs satheesan says govt should announces compensation for family of mans killed in heatwavevs satheesan says govt should announces compensation for family of mans killed in heatwave

ഉഷ്ണതരംഗം: 'മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം', മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

'തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കര കയറാന്‍ കര്‍ഷകര്‍ക്ക്  പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.'

Kerala May 7, 2024, 4:40 PM IST

Next 5 days Heavy Rain and Lightning Thunderstorm chance in kerala summer rain detailsNext 5 days Heavy Rain and Lightning Thunderstorm chance in kerala summer rain details

കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala May 7, 2024, 8:02 AM IST

This Week heavy rain chance in kerala May 9 and 10 yellow alert thunderstorm weather live newsThis Week heavy rain chance in kerala May 9 and 10 yellow alert thunderstorm weather live news

കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ പ്രവചനം, 4 ദിവസം മഴ ഉറപ്പിക്കാം, യെല്ലോ അലർട്ട് 2 ദിവസം 3 ജില്ലകളിലായി

. 9 -ാം തിയതി മലപ്പുറം, വയനാട് ജില്ലകളിലും 10 -ാം തിയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala May 7, 2024, 12:07 AM IST

Intense heat will continue; No rain in 3 districts today yellow alert in 3 districtsIntense heat will continue; No rain in 3 districts today yellow alert in 3 districts

കനത്ത ചൂട് തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ മഴയില്ല, ഒറ്റപ്പെട്ട ശക്തമായ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 9ാം തിയ്യതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലുമാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Kerala May 6, 2024, 2:10 PM IST

heavy rains in the state amid intense heat; Yellow alert declared in 2 districtsheavy rains in the state amid intense heat; Yellow alert declared in 2 districts

കനത്ത ചൂടിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യയുണ്ട്. 

Kerala May 5, 2024, 2:29 PM IST

kerala weather updates hot weather continues in kerala IMD issues yellow alertkerala weather updates hot weather continues in kerala IMD issues yellow alert

'ചൂടിന് ശമനമില്ല, മൂന്ന് ദിവസം ചുട്ടുപൊള്ളും '; മഞ്ഞ അലര്‍ട്ട്, അതീവ ജാഗ്രതാ നിർദേശങ്ങൾ

ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Kerala May 5, 2024, 1:33 PM IST

KSEB has taken steps to solve the power sector crisisKSEB has taken steps to solve the power sector crisis

കനത്ത ചൂടും ഉഷ്ണക്കാറ്റും; വൈദ്യുതി മേഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ഇബി

പീക്ക് സമയത്ത് വൈദ്യുതി മേഖലയിലെ പ്രസരണ വിതരണ സംവിധാനം ഒരു പരിധി വരെ പിടിച്ചു നിര്‍ത്തുക എന്നത് ലക്ഷ്യമാക്കിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

Kerala May 5, 2024, 12:05 PM IST

Kerala weather update imd, orange alert to continue, In Thiruvananthapuram, high waves hit the road, forcing residents to evacuate their homesKerala weather update imd, orange alert to continue, In Thiruvananthapuram, high waves hit the road, forcing residents to evacuate their homes

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്.

Kerala May 5, 2024, 5:46 AM IST