Asianet News MalayalamAsianet News Malayalam
87 results for "

Kodakara Case

"
kpcc president k sudhakaran criticize chief minister pinarayi vijayan delhi visitkpcc president k sudhakaran criticize chief minister pinarayi vijayan delhi visit

മുഖ്യമന്ത്രിയുടെ ദില്ലി യാത്ര കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിക്കാന്‍: കെ സുധാകരന്‍

രഹസ്യബാന്ധവം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചതിന്റെ സന്തോഷമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ദില്ലിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയില്‍ പ്രകടമായതെന്ന് കെ സുധാകരന്‍.

Kerala Jul 16, 2021, 7:16 PM IST

kodakara money laundering case apt inquiry should be conducted warns high courtkodakara money laundering case apt inquiry should be conducted warns high court

കൊടകര കുഴൽപ്പണക്കേസിൽ നിഗൂഢത, ഉറവിടം എവിടെ എന്നതടക്കം അന്വേഷിക്കണം: ഹൈക്കോടതി

കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം. കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു. കുഴൽപ്പണത്തിന്‍റെ ഉറവിടം, പണം എത്തിച്ചത് എന്തിന് ...

Kerala Jul 16, 2021, 12:06 PM IST

kodakara case settlement is part of the ldf nda alliance says ramesh chennithalakodakara case settlement is part of the ldf nda alliance says ramesh chennithala

കൊടകര കേസ് ഒത്തുതീർപ്പ് എൽഡിഎഫ്- എൻഡിഎ കൂട്ടുകെട്ടിന്റെ ഭാ​ഗം; രമേശ് ചെന്നിത്തല

ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

Kerala Jul 16, 2021, 9:30 AM IST

no bjp leader will be charged in chargesheet filed by crime branchno bjp leader will be charged in chargesheet filed by crime branch

കൊടകര കുഴൽപ്പണക്കേസിൽ പൊലീസിന്‍റെ 'യു ടേൺ', ഒരു ബിജെപി നേതാവും പ്രതിയാകില്ല

ജൂലൈ 14-ന് സുരേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവർച്ചക്കേസിൽ പരാതി നൽകിയ ധർമരാജനും കെ സുരേന്ദ്രനും ...

Kerala Jul 16, 2021, 8:54 AM IST

kodakara case k surendran questioning completedkodakara case k surendran questioning completed

കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു; വിചിത്രമായ അന്വേഷണമെന്ന് പ്രതികരണം

കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു.

Kerala Jul 14, 2021, 12:51 PM IST

kodakara case k surendran presents himself for questioningkodakara case k surendran presents himself for questioning

കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ തുടങ്ങി

മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൻ്റെ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്. 

Kerala Jul 14, 2021, 11:12 AM IST

Kodakara case K Surendran will be questioned todayKodakara case K Surendran will be questioned today

കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു

Kerala Jul 14, 2021, 6:39 AM IST

Kodakara case Kerala high court rejects PLI demanding crime branch investigationKodakara case Kerala high court rejects PLI demanding crime branch investigation

കൊടകര കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി; പരാതിക്കാരന് 10000 രൂപ പിഴ ചുമത്തി

ഹർജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി

Kerala Jul 13, 2021, 12:54 PM IST

Kodakara Money Laundering Case k surendran will present for interrogation on wednesdayKodakara Money Laundering Case k surendran will present for interrogation on wednesday

കൊടകര കേസ്; ചോദ്യം ചെയ്യലിനായി കെ സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും

ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രന്‍ നേരത്തെ അന്വേഷണം സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അന്ന് ബിജെപി ഭാരവാഹി യോഗം കാരണം സുരേന്ദ്രൻ ഹാജരായിരുന്നില്ല.

Kerala Jul 11, 2021, 1:45 PM IST

k surendran not available for questioning on kodakara case bjp leaders meeting todayk surendran not available for questioning on kodakara case bjp leaders meeting today

കൊടകര കേസ്: സുരേന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല, ബിജെപി സംസ്ഥാന ഭാരവാഹി യോഗം കാസര്‍കോട്ട്

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിജെപി സംസ്ഥാന നേതൃയോഗമുള്ളതിനാല്‍ ഹാജരാകന്‍ സാധിച്ചേക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു

Kerala Jul 6, 2021, 1:58 AM IST

K Surendran will not be available for questioning on kodakara caseK Surendran will not be available for questioning on kodakara case

കുഴൽപ്പണകേസ്: 'എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല', നാളെ ഇല്ലെന്ന് സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണ കേസില്‍ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി അന്വേഷണ സംഘം സുരേന്ദ്രന്‍റെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. 

Kerala Jul 5, 2021, 1:11 PM IST

sobha surendran does not support k surendran in kodakara casesobha surendran does not support k surendran in kodakara case

'വ്യക്തികളല്ല പാർട്ടി'; കൊടകര കേസിൽ കെ സുരേന്ദ്രനെ നേരിട്ട് പിന്തുണയ്ക്കാതെ ശോഭാ സുരേന്ദ്രൻ

കേസിൽ നിയമ നടപടികൾക്ക് അദേഹം വിധേയൻ ആകുന്നില്ലെങ്കിൽ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം. സുരേന്ദ്രൻ ഒളിവിൽ അല്ല. സുരേന്ദ്രൻ ഒളിവിൽ ആണെന്ന് പറയുന്നത് സർക്കാരിൻ്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

Kerala Jul 3, 2021, 5:06 PM IST

kummanam rajasekharan on k surendran questioning kodakara casekummanam rajasekharan on k surendran questioning kodakara case

സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് ​ഗൂഢാലോചനയുടെ ഭാ​ഗം; കവർച്ചയ്ക്കു പിന്നിൽ സിപിഎം ​ഗുണ്ടാസംഘം; കുമ്മനം രാജശേഖരൻ

കള്ളക്കടത്ത് കവർച്ച കേസുകളിൽ മുഖം നഷ്ടപ്പെട്ട സിപിഎം അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് പുതിയ നീക്കം നടത്തുന്നത്. കവർച്ച കേസിനെ കുഴൽ പണം കേസ് ആക്കുകയാണ്. എന്നിട്ട് ബിജെപി നേതാക്കളെ അതിൽ ഉൾപ്പെടുത്തുക , അപമാനിക്കുക എന്നതാണ് അവരുടെ ലക്ഷ്യം

Kerala Jul 3, 2021, 12:34 PM IST

Kodakara case K Surendran to be questionedKodakara case K Surendran to be questioned

കൊടകര കുഴൽപ്പണ കേസ്: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണം

കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് പൊലീസ് നോട്ടീസ് നൽകിയത്. ബി ജെ പിയുടെ മൂന്നരക്കോടി രൂപ കൊടകരയിൽ നഷ്ടപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍.

Kerala Jul 2, 2021, 7:14 PM IST

Court reject bail application of kodakara case accuseCourt reject bail application of kodakara case accuse

കൊടകര കുഴൽപ്പണ കേസ്: ആറു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. 
 

Kerala Jun 30, 2021, 4:07 PM IST