അഴിക്കുള്ളിലെ സ്‌നേഹ സല്ലാപം പുറത്ത് തുടരുമോ?
ഇത്തവണ ബിഗ് ബോസില്‍ ജയിലില്‍ പോയത് ഫുക്രുവും രജിത്തുമായിരുന്നു. ജയിലില്‍ ഇരുവരും കുറേ കാര്യങ്ങള്‍ മനസ് തുറന്ന് സംസാരിക്കുകയും ചെയ്തു. പ്ലാനുകളെ കുറിച്ചും ആളുകളെക്കുറിച്ചുമെല്ലാം സംസാരമുണ്ടായി. ഈ സ്‌നേഹം പുറത്തിറങ്ങിയാലും തുടരുമോ?