Asianet News MalayalamAsianet News Malayalam
breaking news image

മലയാള സിനിമയ്ക്ക് ശ്രീലങ്കയിൽ ഒരുപാട് ആരാധകരുണ്ട്: ദർശന രാജേന്ദ്രൻ, റോഷൻ മാത്യു

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ 'പാരഡൈസ്' കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. ജൂൺ 28-ന് സിനിമ റിലീസ് ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങളുമായി ദർശന രാജേന്ദ്രൻ, റോഷൻ മാത്യു.
 

പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെയുടെ ചലച്ചിത്രം 'പാരഡൈസ്' കേരളത്തിൽ റിലീസ് ചെയ്യുകയാണ്. ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ, ദക്ഷിണ കൊറിയയിലെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു പുരസ്കാരം നേടിയിരുന്നു.