സംഗീത പ്രേമികളേ... ഇതിലേ ഇതിലേ... സ്റ്റാർ സിംഗർ വീണ്ടുമെത്തുന്നു
സ്റ്റാർ സിംഗർ വീണ്ടുമെത്തുന്നു; സീസൺ 9 പ്രേക്ഷകരിലേക്ക്
പുതുമകളോടെയാണ് സീസൺ 9 എത്തുന്നത്. സീസൺ 9 ന്റെ റീലോഞ്ച് ഇവന്റിൽ സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാഥിതിയായി. കലാവിരുന്നിന്റെ അവിസ്മരണീയ നിമിഷങ്ങൾ ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് ഏഷ്യാനെറ്റിൽ കാണാം