'ഡെയ്ഞ്ചറസ് ആൻഡ് കണ്ണിങ്' എന്ന് രജിത് വിശേഷിപ്പിച്ച മഞ്ജു ശരിക്കും അവിടെ ആരായിരുന്നു?

ബിഗ് ബോസ് വീട്ടിൽ നിന്നും ഈയാഴ്ച പുറത്തുപോയത് മഞ്ജു പത്രോസ് ആണ്. വീടിനുള്ളിൽ പക്ഷാഭേദം കാണിച്ചിരുന്നുവെന്നതാണ് മഞ്ജുവിനെക്കുറിച്ച് പ്രേക്ഷകർക്കുള്ള പ്രധാന പരാതി. സത്യത്തിൽ മഞ്ജു പാർഷ്യലാണോ?

Video Top Stories