'ഈ കാണിക്കുന്നത് സംസ്‌കാര ശൂന്യത': ലിജോയ്‌ക്കെതിരെ നിര്‍മ്മാതാക്കള്‍, മറുപടിയുമായി ലിജോയും

വിമത സിനിമകള്‍ തീയറ്ററിലെത്തില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘന അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ള പ്രക്രിയ അവരുടെ അറിവില്ലായ്മയാണെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനകള്‍ക്ക് മറുപടിയുമായി ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തെത്തി. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും താനിനി സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു.


 

Video Top Stories