ഒന്നിച്ച് ദീപാവലി ആഘോഷിച്ച് സഞ്ജയ് ദത്തും മോഹന്‍ ലാലും; വീഡിയോ കാണാം
സഞ്ജയ് ദത്തിന്റെ ദുബായിലുള്ള വീട്ടിലാണ് താരങ്ങള്‍ ഒത്തുകൂടിയത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെ ചിത്രങ്ങളില്‍ കാണാം.മോഹന്‍ ലാലിന് ഒപ്പം സുഹൃത്ത് ഷമീര്‍ ഹംസയും ഉണ്ടായിരുന്നു.