ആടുതോമയായി നീരജ് മാധവ്; ഒടുവില്‍ ലാലേട്ടനൊപ്പം സെല്‍ഫിയും, വീഡിയോ
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയില്‍ ആവേശമായി നീരജ് മാധവ്. മോഹന്‍ലാലിന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച നൃത്തം കൈയടി നേടി. ഒടുവില്‍ പ്രിയപ്പെട്ട ലാലേട്ടനോടൊപ്പം സെല്‍ഫിയെടുമെടുത്തു.