Asianet News MalayalamAsianet News Malayalam

ഓസ്‌കര്‍ 2021: ചരിത്രമെഴുതി ക്ലോയി ഷാവോ, നേട്ടം കൊയ്‍ത് 'നൊമാഡ്‍ലാന്‍ഡ്'

കൊവിഡിലും നിറം മങ്ങാതെ 93-മത് അക്കാദമി അവാര്‍ഡ് പുരസ്‌കാരങ്ങള്‍.എടുത്തുപറയേണ്ട നേട്ടം സ്വന്തമാക്കിയത് ചൈനീസ് സംവിധായിക ക്ലോയി ഷാവോയുടെ ഡ്രാമാ ചിത്രം 'നൊമാഡ്‌ലാന്‍ഡ്' ആണ്. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരവും ഷോവാ നേടി. ഏഷ്യന്‍ വംശജയായ ഒരു വനിതയ്ക്ക് ആദ്യമായാണ് മികച്ച സംവിധാനത്തിലുള്ള ഓസ്‌കര്‍ ലഭിക്കുന്നത്.