Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്തെ ഓസ്കർ പ്രഖ്യാപനത്തിന് തുടക്കം: മികച്ച സംവിധായകയായി ക്ലോയി ഷാവോ

ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം  പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.  മികച്ച സംവിധായികയായി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. 