ഒരു കുഞ്ഞ് മാലാഖ പിറന്നു: വേദനയ്ക്കിടയിലും ചിരിച്ച് പേളി, ക്യൂട്ട് വീഡിയോ ട്രെന്‍ഡിംഗ്

മകളുടെ ജനനകഥ പങ്കു വയ്ക്കുകയാണ് പേളി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കി തന്റെ യൂട്യൂബ് ചാനലിൽ പങ്കു വച്ചിരിക്കുകയാണ് പേളി. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.

Video Top Stories