Asianet News MalayalamAsianet News Malayalam

പുനീതിന്റെ ആഗ്രഹം സഫലമായി; നടൻറെ കണ്ണുകൾ ഇനി നാല് പേർക്ക് കാഴ്ചയേകും

Nov 3, 2021, 9:13 AM IST

അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇനി നാല് പേര്‍ക്ക് കാഴ്ച്ചയേകും. മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണ് പുനീതിന്റെ കണ്ണുകള്‍ വെളിച്ചമേകിയത്.
 

Video Top Stories