'കടവുളും നാനും': അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് ഒരു സംഗീത ആല്‍ബം

<p>kadavulum nanum</p>
Jan 4, 2021, 10:10 AM IST

കൊവിഡ് കാലത്ത് അടഞ്ഞുകിടന്ന ആരാധനാലയങ്ങളെക്കുറിച്ച് സംവിധായകനായ രാജീവ് മേനോന്‍ തയ്യാറാക്കിയ സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് സിനിമാ ചിത്രീകരണം നിലച്ചതോടെയാണ് കടവുളും ഞാനുമെന്ന ആല്‍ബം നിര്‍മ്മിച്ചതെന്ന് സംവിധായകന്‍ പറയുന്നു....
 

Video Top Stories