Asianet News MalayalamAsianet News Malayalam

പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് 19 വര്‍ഷം; നടുക്കുന്ന ഓര്‍മ്മയില്‍ രാജ്യം

പാര്‍ലമെന്റ് ആക്രമണം നടന്നിട്ട് ഇന്ന് പത്തൊന്‍പത് വര്‍ഷം . 2001ല്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. യുദ്ധസമാനമായ മണിക്കൂറുകള്‍ക്ക് സാക്ഷ്യം വഹിച്ച് ഏഷ്യാനെറ്റ് ന്യൂസും.
 
First Published Dec 13, 2020, 10:37 AM IST | Last Updated Dec 13, 2020, 10:56 AM IST