ട്രംപ് വരുന്നു; അഹമ്മദാബാദിലെ ചേരിവാസികളെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ച് സര്‍ക്കാര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ ചേരികള്‍ ഒഴിപ്പിക്കുന്നു. മൊട്ടേര സ്റ്റേഡിയത്തിനടുത്ത് 45 കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞുപോകാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നുതന്നെ ഒഴിയാനുള്ള നോട്ടീസ് നല്‍കിയത് ഇന്നലെ വൈകിട്ടാണ്.