ഭിന്നത മറന്ന് നവീന്‍ പട്‌നായികിന്റെ വിരുന്നുമേശയില്‍ നേര്‍ക്കുനേര്‍ അമിത് ഷായും മമതയും

പൗരത്വ നിയമഭേദഗതിയില്‍ പോരടിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നല്‍കിയ വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തു. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സത്കാരത്തില്‍ പങ്കെടുത്തു.
 

Video Top Stories