ബിഹാറിൽ ഇടതുപക്ഷത്തിൻറെ മികച്ച പ്രകടനം; 12 സീറ്റിൽ ലീഡ്

ബിഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ 12 സീറ്റില്‍ ലീഡുമായി ഇടതുപക്ഷം. നാല് സീറ്റുകളിൽ മത്സരിക്കുന്ന സിപിഎം മൂന്ന് സീറ്റിൽ ലീഡ് ചെയ്യുന്നു.

Share this Video

Related Video