ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ബിജെപിക്ക്; സീറ്റെണ്ണത്തില്‍ നിതീഷിന് വന്‍ നഷ്ടം
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡ് ബിജെപിക്ക്. കഴിഞ്ഞ തവണ 53 സീറ്റുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ 70 ഇടത്ത് മുന്നില്‍. കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ 47 ഇടത്ത് മാത്രമാണ് മുന്നിലുള്ളത്.