ലീഡ് നിലയില്‍ മുന്നില്‍ എന്‍ഡിഎ; വോട്ടെണ്ണല്‍ മന്ദഗതിയില്‍, ഫലം വൈകും

Nov 10, 2020, 4:31 PM IST

അസംബ്ലി തെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ ആര്‍ജെഡിക്ക് ആദ്യ ജയം. ദര്‍ഭംഗ റൂറല്‍ അസംബ്ലി മണ്ഡലത്തിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ ലളിത് കുമാര്‍ യാദവ് വിജയിച്ചത്. ജെഡിയുവിന്റെ ഫറസ് ഫത്മിയെ പരാജയപ്പെടുത്തി. 


 

Video Top Stories