ചെയ്യാത്ത കാര്യങ്ങള്‍ ചെയ്‌തെന്ന് സമ്മതിപ്പിക്കാന്‍ ഇഡി ശ്രമിക്കുന്നതായി ബിനീഷ് കോടിയേരി
ബിനീഷിനെതിരെ കേസെടുക്കാന്‍ ബെംഗളുരു നാര്‍കോട്ടിക് ബ്യൂറോ നടപടി തുടങ്ങി.ബിനീഷിനെ കാണാന്‍ എത്തിയ ബിനോയിയെയും ആഭിഭാഷകരെയും തടഞ്ഞു