ബിനീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

Nov 7, 2020, 8:12 AM IST

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഇഡി കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കേരളത്തിലെ പരിശോധനയിൽ  നിർണ്ണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ  ഇനിയും കസ്റ്റഡി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടേക്കും. 
 

Video Top Stories