പ്രഗ്യ സിങ്ങിന്റെ ഗോഡ്‌സെ പരാമര്‍ശം: കടുത്ത നടപടികളുമായി ബിജെപി

പ്രഗ്യ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധം. പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രഗ്യയെ പ്രതിരോധ ഉപദേശക സമിതിയില്‍ നിന്ന് ബിജെപി പുറത്താക്കി.


 

Video Top Stories