കശ്മീരില്‍ കാര്‍ ബോംബ് സ്‌ഫോടനനീക്കം പരാജയപ്പെടുത്തി സൈന്യം; ദൃശ്യങ്ങള്‍ പുറത്ത്
ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷസേന പരാജയപ്പെടുത്തി. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് കാര്‍ പുല്‍വാമയിലെത്തിയത്. വ്യാഴാഴ്ച രാവിലെ വ്യാജ രജിസ്‌ട്രേഷനിലെത്തിയ കാര്‍ ചെക്‌പോയിന്റില്‍ വെച്ച് സുരക്ഷാസേന തടയുകയായിരുന്നു.