ഇന്ത്യയിൽ ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകൾക്കും ന്യൂസ് പോർട്ടലുകൾക്കും നിയന്ത്രണം

Nov 11, 2020, 11:17 AM IST

രാജ്യത്ത് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം അടക്കമുള്ള ഒറ്റിറ്റി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രം ഏർപ്പെടുത്താൻ കേന്ദ്രം. കേന്ദ്രവാർത്താവിനിമയ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Video Top Stories