കൊവിഡ് തീവ്രമാകും; വരുന്ന രണ്ട് മാസം നിര്‍ണായകമെന്ന് ആരോഗ്യമന്ത്രാലയം
രാജ്യത്ത് കൊവിഡ് കൂടുതല്‍ തീവ്രമാകുമെന്ന സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം.വരുന്ന രണ്ട് മാസം കൂടുതല്‍ ജാഗ്രത ആവശ്യമാണ്.രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം പിന്നിട്ടു