തൃണമൂല്‍ എംപി നുസ്രത് ജഹാന്റെ ചിത്രം ഉപയോഗിച്ച് ഡേറ്റിങ് ആപ്പിന്റെ പരസ്യം

ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ പാര്‍ലമെന്റംഗത്തിന്റെ ചിത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായി നുസ്രത് ജഹാന്റെ ചിത്രമാണ് ഡേറ്റിങ് ആപ്പ് അനുവാദം പോലെ തേടാതെ ഉപയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
 

Video Top Stories