മംഗളുരു വിമാനത്താവളത്തില്‍ ബോംബ് ;രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍
സ്‌ഫോടകവസ്തു വിമാനത്താവളത്തില്‍ എത്തിച്ചയാള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍മാരാണ് കസ്റ്റഡിയില്‍ ഉള്ളത്
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്