റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക്: യാത്ര ഏഴായിരം കിലോമീറ്റര്‍ താണ്ടി
ഇന്ത്യയിലേക്ക് പുറപ്പെട്ട റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയര്‍ ബേസില്‍ എത്തി. അല്‍ ദഫ്‌റാ എയര്‍ ബേസില്‍ നിന്ന് നാളെയാകും വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ആദ്യ ബാച്ചില്‍ അഞ്ച് വിമാനങ്ങളാണുള്ളത്.