Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിനിടെ ട്യൂഷന്‍: അധ്യാപികയെ പൊലീസിന് കയ്യോടെ പിടിച്ചുകൊടുത്ത് ഒരു വിരുതന്‍, വീഡിയോ

കൊവിഡ് ബാധ തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണിലാണ്. അതിനിടെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് അധ്യാപിക. പഞ്ചാബിലാണ് സംഭവം. 
കുട്ടികളുമായി ട്യൂഷന്‍ കഴിഞ്ഞുമടങ്ങവെ ബന്ധുവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടയില്‍ തന്റെ അധ്യാപികയെ അഞ്ചുവയസ്സുകാരന്‍ തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു. 