കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കം; സുന്നി വഖഫ് ബോര്‍ഡും ഹൈക്കോടതിയില്‍

 ഗ്യാൻവ്യാപി കേസില്‍ വാരാണസി കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡിന്‍റെ ആവശ്യം. നിയമങ്ങൾ ലംഘിച്ച് കൊണ്ടാണ് ജില്ലാ കോടതി ഉത്തരവെന്ന് ബോർഡ് വാദിക്കുന്നു. ഗ്യാൻവ്യാപി മസ്ജിദ് മാനേജ്മെന്റ് കമ്മറ്റിയും കോടതിയെ സമീപിച്ചിരുന്നു. 

Video Top Stories