Asianet News MalayalamAsianet News Malayalam

ഞാന്‍ വര്‍ഗീയവാദിയെന്ന് ബിജെപി പറഞ്ഞതുകൊണ്ടായില്ല, ഭരണഘടന പറയണം: അബ്ബാസ് സിദ്ദിഖി

'എന്തുകൊണ്ട് മമത ഹിന്ദുക്കളുടെ വോട്ട് തേടുന്നില്ല? മുസ്ലിങ്ങളുടെ വോട്ട് ചോദിച്ചത് വര്‍ഗീയ വിഭജനത്തിന്. ബിജെപിയെ തടയാന്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമേ കഴിയൂ, അതിനാലാണ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായത്'; ഐഎസ്എഫ് അധ്യക്ഷന്‍ മുഹമ്മദ് അബ്ബാസ് സിദ്ദിഖി ഏഷ്യാനെറ്റ് ന്യൂസിനോട്
 
First Published Apr 12, 2021, 12:45 PM IST | Last Updated Apr 12, 2021, 12:45 PM IST