വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ & സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവൻ

വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്‍റായി കെ മാധവനെ തെരഞ്ഞെടുത്തു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകർ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്‍റെ ചുമതല ഇനി കെ മാധവന് ആയിരിക്കും. വാൾട്ട് ഡിസ്നി ഇന്‍റർനാഷണൽ ഓപ്പറേഷൻസ് മേധാവി റെബേക്ക കാംപ്ബെൽ ആണ് പ്രഖ്യാപനം നടത്തിയത്.

Video Top Stories