Asianet News MalayalamAsianet News Malayalam

Kangana Ranaut| കങ്കണ വീണ്ടും വിവാദത്തിൽ; പദ്മശ്രീ പുരസ്‌കാരം തിരികെ നൽകണമെന്ന് ആവശ്യം

Nov 12, 2021, 2:58 PM IST

ഇന്ത്യക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമെന്ന കങ്കണ റണൗട്ടിന്റെ പ്രസ്താവന വിവാദമാകുന്നു. ആം ആദ്മി പാർട്ടി നടിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകി 

Video Top Stories