Asianet News MalayalamAsianet News Malayalam

ദേശീയ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നു; നിയന്ത്രണം തീവ്രബാധിത മേഖലകളില്‍

ആരാധനാലയങ്ങളും മാളുകളും ഹോട്ടലും വ്യാവസായിക കേന്ദ്രങ്ങളും ജൂണ്‍ 8 മുതല്‍ തുറക്കാം.ജൂണ്‍ 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു

First Published May 30, 2020, 7:44 PM IST | Last Updated May 30, 2020, 7:44 PM IST