രാജ്യത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍; കേരളത്തില്‍ ചില സ്റ്റോപ്പുകള്‍ ഒഴിവാക്കി
കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ രാജ്യത്ത് നാളെ മുതല്‍ കൂടുതല്‍ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍. കേരളത്തിലോടുന്ന പ്രത്യേക തീവണ്ടികളുടെ സ്റ്റോപ്പുകള്‍ വെട്ടികുറച്ചതായി റെയില്‍വേ അറിയിച്ചു. എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചാല്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സര്‍ക്കാര്‍ റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു.മലയാളികള്‍ക്കായി ബിഹാറില്‍ നിന്ന് തിരിച്ച ട്രെയിനില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ രംഗത്തെത്തി.