നിലക്കടലയിലും ബിസ്‌ക്കറ്റ് പാക്കറ്റുകളിലുമായി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍, ദൃശ്യങ്ങള്‍

45 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി മുറാദ് അലിയാണ് ദില്ലി വിമാനത്താവളത്തില്‍ പിടിയിലായത്. വേവിച്ച ഇറച്ചിക്കുള്ളിലും ബിസ്‌ക്കറ്റ് പാക്കറ്റുകളിലുമായാണ് കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണോയെന്ന് സിഐഎസ്എഫ് സംശയിക്കുന്നു.
 

Video Top Stories