അഹമ്മദാബാദില്‍ ട്രംപ് -മോദി വിശാല റോഡ് ഷോ, മറക്കാനാവാത്ത സ്വീകരണം നല്‍കുമെന്ന് മോദി
ഈ മാസം 24ന് ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ വരവേല്‍പ് ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 ലക്ഷം പേര്‍ വരെ സ്വീകരിക്കാനെത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് വെളിപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ 14000 കോടി രൂപയുടെ ആയുധക്കരാറില്‍ ഒപ്പിടുമെന്നാണ് സൂചന.