ബീഹാറിൽ ക്ലൈമാക്സ്; ഭരണം നിലനിർത്തി എൻഡിഎ സഖ്യം

Nov 11, 2020, 7:30 AM IST

കനത്ത പോരാട്ടത്തിനൊടുവിൽ ബീഹാറിൽ ഭരണം സ്വന്തമാക്കി എൻഡിഎ. പത്തൊമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷം  125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്. 

Video Top Stories