നിര്‍ഭയ കേസിലെ കുറ്റവാളി പവന് ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്കി
പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ ഇനിയും നീളാനാണ് സാധ്യത. ഇതുവരെ കോടതി മൂന്ന് തവണ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്