സംവരണം ആവശ്യപ്പെട്ട് സമരം; ട്രെയിനിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധക്കാർ

<p>സർക്കാർ ജോലികളിൽ വണ്ണിയാർ സമുദായത്തിന് 20% സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പിഎംകെ പ്രവർത്തകർ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്.&nbsp;</p>
Dec 1, 2020, 12:06 PM IST

സർക്കാർ ജോലികളിൽ വണ്ണിയാർ സമുദായത്തിന് 20% സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പിഎംകെ പ്രവർത്തകർ ട്രെയിനിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്പ്രസിന് നേരെയാണ് ആക്രമണം നടന്നത്. 

Video Top Stories