Asianet News MalayalamAsianet News Malayalam

'24 മണിക്കൂറും രാജ്യത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന പ്രധാനമന്ത്രി', ആശംസകളുമായി കേന്ദ്രമന്ത്രി

ജന്മദിനം ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകള്‍ നേര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. 
രാജ്യത്ത് പ്രതീക്ഷ സൃഷ്ടിച്ച പ്രധാനമന്ത്രിയാണ് മോദിയെന്നും രാജ്യത്തിന്റെ ഭാവിയല്ലാതെ മറ്റൊന്നും മനസിലില്ലാത്തയാളാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.