Asianet News MalayalamAsianet News Malayalam

എന്റെ മകന്‍ മരിച്ചെങ്കിലും എനിക്ക് ആയിരക്കണക്കിന് മക്കളെ കിട്ടി:ക്യാപ്റ്റന്‍ വിക്രമിന്റെ ഓര്‍മ്മകളില്‍ അച്ഛന്‍

കാര്‍ഗില്‍ യുദ്ധത്തിനിടെ ദ്രാസ് സെക്ടറിലെ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയോടിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച കോഴിക്കോട്ടുകാരനാണ് ക്യാപ്റ്റന്‍ വിക്രം. ഏറ്റുമുട്ടലിനിടയില്‍ പീരങ്കി ഷെല്‍ പതിക്കുകയായിരുന്നു. മകന്‍ മരിച്ചെങ്കിലും ആയിരക്കണക്കിന് മക്കള്‍ രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് ലഭിച്ചെന്നാണ് അച്ഛന്‍ ലഫ്. കേണല്‍ പികെവിവി പണിക്കര്‍ പറയുന്നത്. 