'സമരത്തെ നേരിട്ടാല്‍ തിരിച്ചടി നല്‍കും'; സമര പോരാളികളെ കാക്കാന്‍ മുന്നറിയിപ്പുമായി നിഹാംഗുകള്‍

<p>sikh warriors nihang on delhi farmers protest</p>
Dec 5, 2020, 10:08 AM IST

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ സുരക്ഷയ്ക്കായി സിഖ് സായുധ സേന. കര്‍ഷകരെ പൊലീസ് നേരിട്ടതിലുള്ള പ്രതിഷേധമായാണ് നിഹാംഗുകളുടെ വരവ്. സഹജീവികളുടെ സുരക്ഷയാണ് തങ്ങളുടെ ചുമതലയെന്നാണ് ഇവര്‍ പറയുന്നത്.
 

Video Top Stories